![](https://keralacorrespondent.com/wp-content/uploads/2022/10/IMG_20221009_115524.jpg)
തരുവണ: നബിദിനം ആഘോഷിച്ചു. കെല്ലൂരില്‍ ഘോഷയാത്രക്ക് ജാഫര്‍ ഉസ്താദ്, കേളോത് സലീം, എന്‍. മൊയ്തൂട്ടി, ചെമ്പന്‍ ഉസ്മാന് ഹാജി, പൊന്നാണ്ടി ഹാരിസ്, സി.കെ. ഉസ്മാന് ഹാജി തുടങ്ങിയവര്‍ നേതൃത്വം നല്കി. മധുര വിതരണം, ഘോഷ യാത്ര, കുട്ടികളുടെ കലാപരിപാടികള്‍ തുടങ്ങിയവ ഉണ്ടായിരുന്നു.