ദേവപാലന്‍ രക്തസാക്ഷി അനുസ്മരണ യോഗം

ദേവപാലന്‍ രക്തസാക്ഷി അനുസ്മരണ യോഗം എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി യോഗം ഉദ്ഘാടനം ചെയ്യുന്നു.

കോട്ടത്തറ: എസ്.എഫ്.ഐ കോട്ടത്തറ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ദേവപാലന്‍ രക്തസാക്ഷി അനുസ്മരണം നടത്തി. കോട്ടത്തറയില്‍ വിദ്യാര്‍ഥി കൂട്ടായ്മയും റാലിയും നടന്നു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി യോഗം ഉദ്ഘാടനം ചെയ്തു. കോട്ടത്തറ ഏരിയ സെക്രട്ടറി ടോണി അധ്യക്ഷത വഹിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles