സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതു എന്‍.ഐ.എ അന്വേഷിക്കണം-അനില്‍ എസ്.നായര്‍

ബത്തേരി-നഗരപരിധയിലെ കൈപ്പഞ്ചേരിയില്‍ കഴിഞ്ഞ ദിവസം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം എന്‍.ഐ.എ അന്വേഷണത്തിനു വിധേയമാക്കണമെന്നു കോണ്‍ഗ്രസ്റ്റ് സേവാദള്‍ വയനാട് ജില്ലാ പ്രസിഡന്റ് അനില്‍ എസ്.നായര്‍ ആവശ്യപ്പെട്ടു. കൈപ്പഞ്ചേരിയില്‍ കുഴച്ചിട്ട നിലയിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നിയമത്തിനു മുന്നിലെത്താന്‍ കേസ് എന്‍.ഐ.എ അന്വേഷിക്കണം. ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാര്‍ തല്‍പരകക്ഷികള്‍ നീക്കം നടത്തുന്നുണ്ടെന്നും സേവാദള്‍ പ്രസിഡന്റ് പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles