കുടുംബ കോടതി സിറ്റിംഗ്

കല്‍പറ്റ: കുടുംബ കോടതി ജഡ്ജ് ടി.പി.സുരേഷ് ബാബു മെയ് 13നു രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചു വരെ ബത്തേരി കുടുംബ കോടതിയിലും മെയ് 21നു രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചു മാനന്തവാടി കുടുംബ കോടതിയിലും സിറ്റിംഗ് നടത്തും.

Leave a Reply

Your email address will not be published.

Social profiles