സ്‌നേഹഭവനത്തിന്റെ താക്കോല്‍ കൈമാറി

തെനേരി ഫാത്തിമ മാതാ ഇടവകയിലെ ജോണ്‍ കുഴിവേലിക്കും കുടുംബത്തിനുമായി സുമനസ്സുകള്‍ നിര്‍മിച്ച വീടിന്റെ(സ്‌നേഹഭവനം)താക്കാല്‍ദാനം
വികാരി ഫാ.ജയിംസ് കുന്നത്തേട്ട് നിര്‍വഹിക്കുന്നു.

കാക്കവയല്‍: തെനേരി ഫാത്തിമ മാതാ ഇടവകാംഗം ജോണ്‍ കുഴിവേലിക്കും കുടുംബത്തിനുമായി സുമനസ്സുകള്‍ നിര്‍മിച്ച വീടിന്റെ(സ്‌നേഹഭവനം) താക്കാല്‍ദാനം
വികാരി ഫാ.ജയിംസ് കുന്നത്തേട്ട് നിര്‍വഹിച്ചു. കൈക്കാരന്‍മാര്‍, ഇടവക കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌നേഹവിരുന്ന് ഉണ്ടായിരുന്നു. ഏഴു ലക്ഷം രൂപ ചെലവില്‍ തെനേരി കുപ്പാടിയിലാണ് ഭവനം നിര്‍മിച്ചതെന്നു ഫാ.ജയിംസ് കുന്നത്തേട്ട് പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles