വയനാട് ലക്കിടിയില്‍ വാഹനാപകടം: 19 കാരന്‍ മരിച്ചു

കല്‍പറ്റ: വയനാട്ടിലെ ലക്കിടിക്കു സമീപം ലോറിയുമായി കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരന്‍ മരിച്ചു. കല്‍പറ്റ ഗൂഡലായ്ക്കുന്ന് തയ്യില്‍ മജീദ്-നസീമ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹര്‍ഷലാണ്(19) മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് അപകടം. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

Leave a Reply

Your email address will not be published.

Social profiles