സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം വ്യാഴാഴ്ച

കല്‍പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന വിശപ്പുരഹിത കേരളം-സുഭിക്ഷ ഹോട്ടലിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ രാവിലെ 11 ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആര്‍.അനില്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ഇതിന്റെ ഭാഗമായി ബത്തേരി മിനി സിവില്‍സ്റ്റേഷനിലെ കാന്റീന്‍ കെട്ടിടത്തില്‍ ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടല്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയും ചുണ്ടേല്‍ ടൗണിലെ ഹോട്ടല്‍ ടി.സിദ്ദീഖ് എം.എല്‍.എ.യും ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published.

Social profiles