വനമിത്ര ജേതാവ് വി.കെ.ശ്രീധരനെ ആദരിച്ചു

ല്‍പറ്റ: വനമിത്ര പുരസ്‌കാര ജേതാവ് വി.കെ.ശ്രീധരനു വയനാട് പശ്ചിമഘട്ട സംരക്ഷണ സമിതി, ഗ്രീന്‍ ഇക്കോഷോപ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ഇക്കോ ഷോപ്പ് പരിസരത്തു നടന്ന ചടങ്ങില്‍ പശ്ചിമഘട്ട സംരക്ഷണ സമിതി സെക്രട്ടറി വര്‍ഗീസ് വട്ടേക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. കരീം മേപ്പാടി പൊന്നാടയണിയിച്ചു. പി.എ.റഷീദ്, എ.ദേവകി, എം.എം.അഗസ്റ്റിന്‍, അബൂ പൂക്കോട്, കെ.വൈ.എസ്.കൃഷ്ണന്‍കുട്ടി, ലൂയിസ്, നസീമ എന്നിവര്‍ പ്രസംഗിച്ചു. എ.സി.മാത്യൂസ് സ്വാഗതവും ബഷീര്‍ ആനന്ദ് ജോണ്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles