കെഎച്ച്ആര്‍എ ജില്ലാ വാര്‍ഷിക പൊതുയോഗം 21ന്

കല്‍പ്പറ്റ: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന്‍(കെഎച്ച്ആര്‍എ) ജില്ലാ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും 21ന് ഹോളിഡെയ്‌സ് റസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി അനീഷ് ബി. നായര്‍, സംസ്ഥാന സമിതിയംഗം അസ്‌ലം ബാവ, ജില്ലാ പ്രസിഡന്റ് ബിജു മന്ന, സെക്ട്രടറി യു....

അംബേദ്കർ-ആനോത്ത് കോളനികളിലെ പ്രവർത്തികൾക്ക് ഭരണാനുമതിയായി

കൽപറ്റ: അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കൽപ്പറ്റ നിയോജകമണ്ഡലത്തിലെ വൈത്തിരി ഗ്രാമപഞ്ചായത്തിലെ ചാരിറ്റി അംബേദ്കർ കോളനിയിലെയും പൊഴുതന ഗ്രാമപഞ്ചായത്തിലെ ആനോത്ത് പട്ടികജാതി കോളനിയിലെയും വിവിധ പദ്ധതികൾക്ക് ഭരണാനുമതി ലഭ്യമായതായി കൽപറ്റ നിയോജകമണ്ഡലം അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ അറിയിച്ചുഅടിസ്ഥാന സൗകര്യങ്ങൾ...

സിപിഎം കല്‍പറ്റ ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനം ഇന്ന്

കല്‍പറ്റ: പ്രളയത്തില്‍ തകര്‍ന്നതിനെത്തുടര്‍ന്നു മെച്ചപ്പെട്ട സൗകര്യങ്ങളോടെ പുനര്‍നിര്‍മിച്ച സിപിഎം കല്‍പറ്റ ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടം (ചാത്തോത്ത് അമ്മദ് സ്മാരക മന്ദിരം) ഇന്ന് വൈകുന്നേരം നാലിനു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. വി.പി. ശങ്കരന്‍ നമ്പ്യാര്‍...

കല്‍പറ്റയില്‍ മത്സ്യോത്സവം 13, 14 തീയതികളില്‍

കല്‍പറ്റയില്‍ മത്സ്യോത്സവം 13, 14 തീയതികളില്‍കല്‍പറ്റ: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ 13, 14 തീയതികളില്‍ എന്‍എംഡിസി ഹാളില്‍ മത്സ്യോത്സവം നടത്തും. സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നാഷണല്‍ ഡയറി ഫിഷറീസ് ഡവലപ്‌മെന്റ് കൗണ്‍സിലിന്റെ ധനസഹായത്തോടെ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയുടെ പ്രചാരണാര്‍ഥമാണ്...

കുടുംബശ്രീ സ്‌പെഷ്യല്‍ വിപണന മേള

തിരുനെല്ലിയില്‍ കുടുംബശ്രീ ഉത്പന്ന വിപണന മേള മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്യുന്നു. കാട്ടിക്കുളം: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ തിരുനെല്ലി ക്ഷേത്ര പരിസരത്ത് കര്‍ക്കടക വാവ് സ്‌പെഷ്യല്‍ കുടുംബശ്രീ ഉത്പന്ന വിപണന മേള നടത്തി. മാനന്തവാടി...

വയനാട്ടില്‍ കപ്പ വില കുതിക്കുന്നു

വൈത്തിരി: കേരളീയരുടെ ഇഷ്ട ഭക്ഷണങ്ങളില്‍ ഒന്നായ കപ്പയുടെ വിലയില്‍ കുതിപ്പ്. വയനാടിന്റെ പല ഭാഗങ്ങളിലും പച്ചക്കപ്പ കിലോഗ്രാമിനു 30 രൂപയാണ് വില. ചില പ്രദേശങ്ങളില്‍ 34 രൂപ വരെ വിലയുണ്ട്. ആഴ്ചകള്‍ മുമ്പ് ഇത് 20 രൂപയായിരുന്നു.ഉല്‍പാദനത്തില്‍ ഉണ്ടായ കുറവാണ് കപ്പ...

ജൈവ ഉല്‍പന്നങ്ങളുമായി കര്‍ഷകമിത്രം ഔട്ട്‌ലെറ്റ്

ബത്തേരിയില്‍ കര്‍ഷക മിത്രം ഔട്ട്‌ലെറ്റ് ഉദ്ഘാടനച്ചടങ്ങില്‍ ബിഷപ് ഡോ.ജോസഫ് മാര്‍ തോമസ് അധ്യക്ഷപ്രസംഗം നടത്തുന്നു. ബത്തേരി: കര്‍ഷക മിത്രം ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ആദ്യ ഔട്ട്‌ലെറ്റ് ന്യൂ യൂനിവേഴ്‌സല്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തനം തുടങ്ങി. കമ്പനി അംഗങ്ങളായ സ്ത്രീകളുടെ നേതൃത്വത്തില്‍ തയാറാക്കിയ ജൈവ...

സ്വന്തം ബ്രാന്‍ഡിന്റെ കരുത്തില്‍ മൂന്നു വനിതകള്‍

കല്‍പറ്റയില്‍ തുടരുന്ന പ്രദര്‍ശന-വിപണന മേളയിലെ സ്റ്റാളില്‍ ഷിബില. കല്‍പറ്റ: സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കല്‍പറ്റയില്‍ തുടരുന്ന പ്രദര്‍ശന-വിപണന മേളയില്‍ സ്വന്തം ബ്രാന്‍ഡിന്റെ കരുത്തറിയിച്ചു മൂന്നു വനിതകള്‍. ബത്തേരി തവനിയിലെ ദേവകി, അമ്പലവയലിലെ ടി.ഷിബില, കല്‍പറ്റ മണിയങ്കോടിലെ ശാന്തി പാലക്കല്‍ എന്നിവരാണ്...

വനമിത്ര ജേതാവ് വി.കെ.ശ്രീധരനെ ആദരിച്ചു

കല്‍പറ്റ: വനമിത്ര പുരസ്‌കാര ജേതാവ് വി.കെ.ശ്രീധരനു വയനാട് പശ്ചിമഘട്ട സംരക്ഷണ സമിതി, ഗ്രീന്‍ ഇക്കോഷോപ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ഇക്കോ ഷോപ്പ് പരിസരത്തു നടന്ന ചടങ്ങില്‍ പശ്ചിമഘട്ട സംരക്ഷണ സമിതി സെക്രട്ടറി വര്‍ഗീസ് വട്ടേക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. കരീം മേപ്പാടി...

എന്‍.എം.ഡി.സിയുടെ പുതിയ ഉല്‍പന്നങ്ങള്‍ വിപണിയില്‍

എന്‍.എം.ഡി.സിയുടെ പുതിയ ഉല്‍പന്നങ്ങള്‍ വിപണിയില്‍ ഇറക്കുന്നതിന്റെ ഉദ്ഘാടനം കൊച്ചിയില്‍ സഹകരണ എക്‌സപോയില്‍ വ്യവസായ-നിയമ മന്ത്രി പി.രാജീവ് നിര്‍വഹിക്കുന്നു. കൊച്ചി: എന്‍.എം.ഡി.സി പുതിയ ഉല്‍പന്നങ്ങള്‍ വിപണില്‍ ഇറക്കി. വയനാടന്‍ മസാല കാപ്പി, ഫില്‍ട്ടര്‍ കാപ്പി, ബ്ലന്റഡ് കാപ്പി, നവര അരി, മുളയരി, ചാമയരി,...
Social profiles