നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ: ഇടപെടലുമായി രാഹുല്‍ ഗാന്ധി എംപി

കല്‍പറ്റ: നിലമ്പൂര്‍- നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍വേ പദ്ധതിയിലെ കാലതാമസം പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എം. പി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. പദ്ധതിയുടെ നടത്തിപ്പ് വൈകുന്നതിനെതിരെ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങള്‍ നിരന്തരമായ പ്രതിഷേധങ്ങളിലാണെന്നും ഈ വിഷയം പാര്‍ലമെന്റിലടക്കം...

നവകേരളം പച്ചത്തുരുത്ത് ജില്ലാതല ഉദ്ഘാടനം

നവകേരളം പച്ചത്തുരുത്തുകളുടെ ജില്ലാതല ഉദ്ഘാടനം മേപ്പാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇലഞ്ഞി തൈ നട്ടുകൊണ്ട് എം.എല്‍.എ ടി. സിദ്ദിഖ് നിര്‍വ്വഹിക്കുന്നു മേപ്പാടി: ജില്ലയിലെ നവകേരളം പച്ചത്തുരുത്തുകളുടെ ജില്ലാതല ഉദ്ഘാടനം മേപ്പാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇലഞ്ഞി തൈ നട്ടുകൊണ്ട് എം.എല്‍.എ ടി....

നീലഗിരി കോളജ് ഫുട്ബാള്‍; ലക്ഷദ്വീപും കോവളം എഫ്.സിയും ചാമ്പ്യന്മാര്‍

നീലഗിരി കോളജില്‍ ഇന്റര്‍നാഷണല്‍ സോക്കര്‍ കപ്പ് ഫൈനല്‍ മത്സരത്തില്‍ അണ്ടര്‍ 17 വിഭാഗത്തില്‍ ജേതാക്കളായ ലക്ഷദീപ് ടീം താളൂര്‍: നീലഗിരി കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കായിക വിഭാഗം സ്‌പോര്‍ട്‌സ് അക്കാദമിയും ദുബായ് സി.എഫ്.എഫ്.എയും ചേര്‍ന്ന് സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ സോക്കര്‍...

കൂട്ടിയിടിച്ച ബൈക്കുകള്‍ മറിഞ്ഞ് നാലു യുവാക്കള്‍ക്കു പരിക്ക്

വൈത്തിരി: ദേശീയപാതയില്‍ വൈത്തിരി കെ.എസ്.ഇ.ബി ഓഫീസിനു മുന്നില്‍ കൂട്ടിയിടിച്ച ബൈക്കുകള്‍ മരത്തില്‍ത്തട്ടി മറിഞ്ഞ് നാലു യുവാക്കള്‍ക്കു പരിക്ക്. മലപ്പുറം സ്വദേശികളായ മുസ്തഫ(18), മുഹമ്മദ് ഷഹനാദ് (18), മുഹമ്മദ് റിഷാദ് (19), നവീദ് മുഹമ്മദ്(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ മുഹമ്മദ് റിഷാദിനെ കോഴിക്കോട്...

ജൈവ വൈവിധ്യവും കാലാവസ്ഥ വ്യതിയാനവും: സെമിനാര്‍ നടത്തി

ഡോ.എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ ഗവേഷണ നിലയത്തില്‍ അന്താരാഷ്ട്ര സെമിനാറില്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ.മഥുര സ്വാമിനാഥന്‍ പ്രസംഗിക്കുന്നു. കല്‍പറ്റ: ഡോ.എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ ഗവേഷണ നിലയത്തില്‍ 'ജൈവ വൈവിധ്യവും കാലാവസ്ഥ വ്യതിയാനവും' എന്ന വിഷയത്തില്‍ ദ്വിദിന അന്താരാഷ്ട്ര സെമിനാര്‍ നടത്തി. നിലയത്തിന്റെ 25-ാം...

വയനാട്ടില്‍ ‘നീറ്റ്’ കേന്ദ്രം അനുവദിച്ചു

കല്‍പറ്റ:വയനാട്ടില്‍ നീറ്റ്(നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്) കേന്ദ്രം അനുവദിച്ചു. രാഹുല്‍ഗാന്ധി എം.പി മുഖേന നിയോജകമണ്ഡലം എം.എല്‍.എ ടി.സിദ്ദീഖ് നടത്തിയ ഇടപെടലുകളാണ് ജില്ലയില്‍ നീറ്റ് കേന്ദ്രം അനുവദിക്കുന്നതിനു സഹായകമായത്.യു.ജി.സി, നീറ്റ് കേന്ദ്രങ്ങള്‍ക്കായി എം.എല്‍.എ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ചെയര്‍മാനും ഡയറക്ടറുമായ വിനീത് ജോഷിയെ...

വയനാട്ടില്‍ കപ്പ വില കുതിക്കുന്നു

വൈത്തിരി: കേരളീയരുടെ ഇഷ്ട ഭക്ഷണങ്ങളില്‍ ഒന്നായ കപ്പയുടെ വിലയില്‍ കുതിപ്പ്. വയനാടിന്റെ പല ഭാഗങ്ങളിലും പച്ചക്കപ്പ കിലോഗ്രാമിനു 30 രൂപയാണ് വില. ചില പ്രദേശങ്ങളില്‍ 34 രൂപ വരെ വിലയുണ്ട്. ആഴ്ചകള്‍ മുമ്പ് ഇത് 20 രൂപയായിരുന്നു.ഉല്‍പാദനത്തില്‍ ഉണ്ടായ കുറവാണ് കപ്പ...

സിവില്‍ സര്‍വ്വീസ് പരിശീലനം

കല്‍പറ്റ: കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതര്‍ക്ക് കിലെ ഐ.എ.എസ് അക്കാദമിയില്‍ ഐ.എ.എസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരുവര്‍ഷത്തെ പരിശീലനത്തിന് ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത. താല്‍പ്പര്യമുളളവര്‍ ബോര്‍ഡില്‍ നിന്നും വാങ്ങിയ ആശ്രിതത്വ...

എം.ബി.എ. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ

കല്‍പറ്റ: സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിന് സമീപത്തുളള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) 2022-24 എം.ബി.എ. (ഫുള്‍ ടൈം) ബാച്ചിലേക്ക് നാളെ രാവിലെ 10 മുതല്‍ 12 വരെ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടക്കും. ഡിഗ്രിക്ക്...

സ്ത്രീ സംരംഭങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ ശരണ്യ പദ്ധതി

കല്‍പറ്റ: കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിത വിധവകള്‍, നിയമാനുസൃതം വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ/ഭര്‍ത്താവിനെ കാണാതാകുകയോ ചെയ്തവര്‍, 30 വയസ്സ് കഴിഞ്ഞ അവിവാഹിതകള്‍, പട്ടികവര്‍ഗ വിഭാഗത്തിലെ അവിവാഹിത അമ്മമാര്‍ എന്നീ വിഭാഗത്തിലുള്ള വനിതകള്‍ക്കായി സര്‍ക്കാര്‍ ആരംഭിച്ച പലിശരഹിത...
Social profiles