ഡി.എ.പി.എല്‍ കല്‍പറ്റ മുനിസിപ്പല്‍ കമ്മിറ്റി രൂപീകരിച്ചു

കല്‍പറ്റ: ഡിഫ്‌റന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ്(ഡി.എ.പി.എല്‍) മുനിസിപ്പല്‍ കമ്മിറ്റി രൂപീകരിച്ചു. ഇതിനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഹംസ അമ്പലപ്പുറം അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഷീദ്, ഹസന്‍ മൂപ്പൈനാട്, മജീദ് പുല്‍പാറ, ഹമീദ് തുര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു, ഭാരവാഹികളായി ഷേര്‍ലി മുണ്ടേരി(പ്രസിഡന്റ്), വത്സല ടീച്ചര്‍(വൈസ് പ്രസിഡന്റ്), ഷറഫുദ്ദീന്‍ തുര്‍ക്കി(സെക്രട്ടറി), ഷിജി മേരി പുഴമുടി(ജോയിന്റ് സെക്രട്ടറി), ഹമീദ് തുര്‍ക്കി(ട്രഷറര്‍), മൈമൂന കല്‍പറ്റ, ജോസ് മുണ്ടേരി, സമീറ പുല്‍പാറ, കുഞ്ഞമ്മദ് കട്ടയാട്ട്, വര്‍ഗീസ് മുണ്ടേരി, ഹാജിറ തുര്‍ക്കി, മോഹനന്‍ പുല്‍പാറ(എക്‌സിക്യുട്ടീവ് അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles