സബ് കലക്ടറെ കെ.എ.ടി.എഫ് അനുമോദിച്ചു

മാനന്തവാടി: അഭിമാനകരമായ സിവില്‍ സര്‍വ്വീസ് നേട്ടം മാനന്തവാടിയിലേക്ക് എത്തിച്ച സബ് കലക്ടര്‍ ശ്രീലക്ഷ്മിയെ കേരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന്‍ കെ.എ.ടി.എഫ് മാനന്തവാടി ഉപജില്ല കമ്മിറ്റി അനുമോദിച്ചു. കെ.എ.ടി.എഫ് ജില്ല ട്രഷറര്‍ സല്‍മാന്‍ ടി.പി ഉപഹാരം സമര്‍പ്പിച്ചു. യൂനുസ്.ഇ, സുബൈര്‍ ഗദ്ദാഫി എന്നിവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles