വൈദ്യുതി മുടങ്ങും

വെള്ളമുണ്ട:ഇലക്ട്രിക്കല്‍ സെക്ഷനിലെ കരിങ്ങാരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി:ഇലക്ട്രിക്കല്‍ സെക്ഷനിലെ മണിയന്‍കുന്ന്, കുരിശിങ്കല്‍, കെ.എസ്.ആര്‍.ടി.സി, മൈസൂര്‍ റോഡ്, ഗാന്ധി പാര്‍ക്ക് ഭാഗങ്ങളില്‍ നാളെ(ശനി) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ:ഇലക്ട്രിക്കല്‍ സെക്ഷനിലെ പകല്‍വീട്, ചേരിയംകൊല്ലി ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

0Shares

Leave a Reply

Your email address will not be published.

Social profiles