കെല്‍ട്രോണ്‍ കോഴ്‌സുകള്‍

ബത്തേരി: ബത്തേരി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പൈത്തണ്‍ പ്രോഗ്രാമിംഗ്, ജാവ, അഡ്വാന്‍സ് വെബ് ഡിസൈനിംഗ് എന്നിവയാണ് കോഴ്‌സുകള്‍. താല്‍പര്യമുള്ളവര്‍ ബത്തേരി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 7902281422, 8606446162.

0Shares

Leave a Reply

Your email address will not be published.

Social profiles