തരിയോട് മന്ദംകാപ്പില്‍ ജലനടത്തം സംഘടിപ്പിച്ചു

തരിയോട് പഞ്ചായത്തിലെ മന്ദംകാപ്പില്‍ നടന്ന ജലനടത്തം.

തരിയോട്: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മന്ദംകാപ്പ് തോട്ടില്‍ തരിയോട് ജലനടത്തം സംഘടിപ്പിച്ചു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. വി.അഷ്‌റഫ്, വികസന സമിതി സെക്രട്ടറി കുര്യന്‍ പായിക്കാട്ട്, എം.എ.ജയിംസ്, എ.കെ.മുബഷിര്‍, ദിലീപ്കുമാര്‍, പ്രക്‌സി പ്ലാച്ചേരികുഴി, വാര്‍ഡ് വികസന സമിതി അംഗങ്ങള്‍, അഗ്രോ ക്ലിനിക് അംഗങ്ങള്‍, തൊഴിലുറപ്പ് മേറ്റുമാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles