ബെറ്റ്‌സി സൂസനു ഡോക്ടറേറ്റ്

കല്‍പറ്റ: ബയോ ടെക്നോളജിയില്‍ വയനാട് സ്വദേശിനിക്കു ഡോക്ടറേറ്റ്. അമ്പലവയല്‍ കുമ്പളേരി കിഴക്കേപീടികയില്‍ ഡോ.മേജര്‍ അനിന്റെ ഭാര്യ ബെറ്റ്‌സി സൂസന്‍ ജോണ്‍സനാണ് തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയില്‍നിന്നു ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. മീനങ്ങാടി എടക്കരവയല്‍ ജോണ്‍സണ്‍-ഷൈല ദമ്പതികളുടെ മകളാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles