ഹജ്ജ് പഠന ക്യാമ്പ്

തരുവണ: തരുവണ മുസ്്‌ലിം ലീഗ് കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ ഇക്കൊല്ലം ജില്ലയില്‍ നിന്നും ഹജ്ജിന് പോകുന്നവര്‍ക്കുള്ള പഠന ക്യാമ്പും, യാത്രയയപ്പും സംഘടപ്പിച്ചു. തരുവണ മീത്തല്‍ മദ്രസയില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് പി. സി. ഇബ്രാഹിം ഹാജി അദ്ധ്യക്ഷത വഹിച്ചു. തരുവണ മഹല്ല് പ്രസിഡന്റ് കെ. സി. അലി ഹാജി ഉല്‍ഘടനം ചെയ്തു. മമ്മൂട്ടി നിസാമി ക്ലാസെടുത്തു. ജാഫര്‍ വാഫി, ഉസ്മാന്‍ പള്ളിയാല്‍, പി. കെ. മുഹമ്മദ്, ഉസ്മാന്‍ ഫൈസി, സി. മമ്മുഹാജി, ഇ. വി. ഉസ്മാന്‍, കെ. അബൂബക്കര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles