വീരേന്ദ്രകുമാര്‍ അനുസ്മരണം: സംഘാടക സമിതി യോഗം 18ന്

കല്‍പറ്റ: രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ ഏഴു പതിറ്റാണ്ടോളം നിറസാന്നിധ്യമായിരുന്ന എം.പി.വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമവാര്‍ഷികദിനം മേയ് 28 ന് ആചരിക്കും. ഇതിന്റെ ഭാഗമായി 18ന് ഉച്ചകഴിഞ്ഞു മൂന്നിനു സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സര്‍വകക്ഷി സംഘാടക സമിതി യോഗം ചേരും.

0Shares

Leave a Reply

Your email address will not be published.

Social profiles