മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

മാനന്തവാടി: നിരവില്‍പ്പുഴ പക്രന്തളത്ത് വാഹന പരിശോധനയ്ക്കിടെ 0.5 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയിലായി. കുറ്റ്യാടി തെണ്ടുള്ളതില്‍ ഉനൈസ്(27), മലപ്പുറം ഐക്കരപ്പടി പുതിയകളത്തില്‍ മുഹമ്മദ് ഫാരിസ് (31) എന്നിവരെയാണ് തൊണ്ടര്‍നാട് പോലീസ് അറസ്റ്റു ചെയ്തത്. ഇവര്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തു. മാരക ഇനം മയക്കുമരുന്നാണ് എം.ഡി.എം.എ.

0Shares

Leave a Reply

Your email address will not be published.

Social profiles