മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം ഉദ്ഘാടനം ബുധനാഴ്ച

മാനന്തവാടി: മാനന്തവാടിയില്‍ സബ് രജിസ്ട്രാര്‍ ഓഫീസിനു നിര്‍മിച്ച കെട്ടിടം ബുധനാഴ്ച രാവിലെ 11നു സഹകരണ മന്ത്രി വി.എന്‍.വാസവന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ഒ.ആര്‍.കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ റീജിയണല്‍ മാനേജര്‍ രാഗേഷ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി തുടങ്ങിയവര്‍ പങ്കെടുക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles