നെഹ്‌റു അനുസ്മരണം

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചരമവാര്‍ഷിക ദിനാചരണം ഡി.സി.സി ഓഫീസില്‍ മുതിര്‍ന്ന നേതാവ് കെ.വി.പോക്കര്‍ ഹാജി ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചരമവാര്‍ഷിക ദിനം വയനാട് ഡി.സി.സി ഓഫീസില്‍ ആചരിച്ചു. അനുസ്മരണ സമ്മേളനം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.പോക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എ.ജോസഫ് അധ്യക്ഷത വഹിച്ചു.പി.പി.ആലി, ജി.വിജയമ്മ, പി.ശോഭനകുമാരി, ആര്‍.രാജന്‍, ഗിരീഷ് കല്‍പറ്റ, സെബാസ്റ്റ്യന്‍ കല്‍പറ്റ, സുന്ദര്‍രാജ് എടപ്പെട്ടി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles