പെയിന്റിംഗ് മത്സരം

മീനങ്ങാടി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂണ്‍ നാലിന് കുട്ടികള്‍ക്കായി ഒയിസ്‌ക വയനാട് ജില്ലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല പെയിന്റിംഗ് മത്സരം നടത്തും. രാവിലെ 10.30 മുതല്‍ 12 വരെ മീനങ്ങാടി പാതിരിപ്പാലം ആവയിലിലെ ഒയിസ്‌ക ഇക്കോ റിസോഴ്‌സ് സെന്ററിലാണ് മത്സരം. എല്‍.പി., യു.പി., എച്ച്.എസ് വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. വരയ്ക്കുന്നതിനു പേപ്പര്‍ സംഘാടകര്‍ നല്‍കും. പങ്കെടുക്കുന്നവര്‍ ഒയിസ്‌ക സെന്ററില്‍ രാവിലെ 10നു എത്തണം.ഫോണ്‍: 9847975006.

0Shares

Leave a Reply

Your email address will not be published.

Social profiles