വൈദ്യുതി മുടങ്ങും

പാടിച്ചിറ: ഇലക്ട്രിക്കല്‍ സെക്ഷനിലെ പാടിച്ചിറ, ചൂനാട്ടുകവല, പറുദീസ, പാലത്താനം, ഈട്ടിമുക്ക്, സീതാമൗണ്ട്, പാറക്കവല, കൊളവള്ളി എന്നീ ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട: ഇലക്ട്രിക്കല്‍ സെക്ഷനിലെ എട്ടേനാല് എച്ച്.എസ് ട്രാന്‍സ്ഫോര്‍മേര്‍ പരിധിയിലും എട്ടേനാല് ടൗണ്‍ ഭാഗങ്ങളിലും നാളെ (ചൊവ്വ) രാവിലെ 8 മുതല്‍ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി: ഇലക്ട്രിക്കല്‍ സെക്ഷനിലെ അനപ്പാറ, ഭൂദാനം, ഇലക്ട്രിക് കവല, വേലിയമ്പം, കോളറാട്ടുകുന്ന്, മൂഴിമല, കുറിച്ചിപറ്റ, പാക്കം, അഗ്രോ ക്ലിനിക്, അലൂര്‍കുന്ന്, പാക്കം, ചേകാടി ഭാഗങ്ങളില്‍ നാളെ (ചെവ്വ) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
മീനങ്ങാടി: ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലുപാടി, സ്വര്‍ഗ്ഗംകുന്ന്, കാര്യമ്പാടി കണ്ണാശുപത്രി, അരിമുള, മാങ്ങോട്, മടത്തുംപടി, ആശാന്‍കവല, ചെള്ളിച്ചിറക്കുന്ന്, പത്തില്‍പീടിക, കേണിച്ചിറമില്‍ എന്നീ ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
വൈത്തിരി: ഇലക്ട്രിക്കല്‍ സെക്ഷനിലെ ആനപ്പാറ, വട്ടക്കുണ്ട്, പാക്കാളിപ്പള്ളം ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും.

0Shares

Leave a Reply

Your email address will not be published.

Social profiles