ഓട്ടോറിക്ഷ മീറ്ററുകളുടെ പുനഃപരിശോധന ക്യാമ്പ് മാറ്റിവെച്ചു

കല്‍പറ്റ: ലീഗല്‍ മെട്രോളജി വകുപ്പ് വൈത്തിരി താലൂക്കില്‍ ജൂണ്‍ 16ന് നടത്താന്‍ നിശ്ചയിച്ച ഓട്ടോറിക്ഷ മീറ്ററുകളുടെ പുനഃപരിശോധന ക്യാമ്പ് ജൂണ്‍ 22 ലേക്ക് മാറ്റി. സമയക്രമത്തില്‍ മാറ്റമില്ല. ഫോണ്‍: 04936203370.

0Shares

Leave a Reply

Your email address will not be published.

Social profiles