കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി മരിച്ചു


കൽപറ്റ: വയനാട്ടിലെ മേപ്പാടിക്കു സമീപം കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി മരിച്ചു. അരുണമല കോളനിയിലെ കൃഷ്ണൻ്റെ മകൻ മോഹനനാണ് (40) മരിച്ചത്. കഴിഞ്ഞ രാത്രിയാണ് സംഭവം. കോളനിയിലേക്കു നടന്നു പോകുന്നതിനിടെയാണ് മോഹനൻ ആനയുടെ മുന്നിൽപ്പെട്ടത്.

0Shares

Leave a Reply

Your email address will not be published.

Social profiles