തേനീച്ച വളര്‍ത്തല്‍ പരിശീലനം

കല്‍പറ്റ: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമഗ്ര തേനീച്ച വളര്‍ത്തല്‍ പരിശീലനം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനു വൈത്തിരി ബീ ക്രാഫ്റ്റ് ഹണി മ്യൂസിയത്തില്‍ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് അധ്യക്ഷത വഹിക്കും. വില്ലേജ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ കെ.വി.ഗിരീഷ് കുമാര്‍, ഖാദി കേരള വ്യവസായ ബോര്‍ഡ് സെക്രട്ടറി ഡോ.കെ.എ.രതീഷ്, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles