വൈദ്യുതി മുടങ്ങും

മാനന്തവാടി: ഇലക്ട്രിക്കല്‍ സെക്ഷനിലെ കണിയാരം, ബീസ്ട്രീറ്റ്, ഗാന്ധി പാര്‍ക്ക് പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍, മാനന്തവാടി എന്നീ ഭാഗങ്ങളില്‍ നാളെ (ശനി ) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട: ഇലക്ട്രിക്കല്‍ സെക്ഷനിലെ തേറ്റമല, പത്താം മൈല്‍ അമ്പലം, നടാഞ്ചേരി, കോക്കടവ് എന്നീ ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ: ഇലക്ട്രിക്കല്‍ സെക്ഷനിലെ അയിരൂര്‍ ബ്രിഡ്ജ്, ബപ്പനമല, കാപ്പുവയല്‍, കല്ലാംതോട്, കാവുമന്ദം ബി.എസ്.എന്‍എല്‍ പരിസരം, കുണ്ടിലങ്ങാടി ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

0Shares

Leave a Reply

Your email address will not be published.

Social profiles