സര്‍ജന്റ് ഒഴിവ്

മാനന്തവാടി: തലപ്പുഴയിലെ വയനാട് ഗവ.എന്‍ജിനീയറിംഗ് കോളേജില്‍ സര്‍ജന്റ് തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനത്തിനു വിമുക്തഭടന്‍മാരില്‍നിന്നു അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 21ന് രാവിലെ 11ന് കോളേജ് ഓഫീസില്‍ ഹാജരാകണം. യോഗ്യത: എസ്.എസ്.എല്‍.സി, പത്തു വര്‍ഷത്തില്‍ കുറയാതെയുള്ള ആര്‍മി/ നേവി/എയര്‍ ഫോഴ്‌സ് പ്രവൃത്തി പരിചയം. കോളേജുകളില്‍ മുന്‍പ് ജോലി ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന.

0Shares

Leave a Reply

Your email address will not be published.

Social profiles