ശിശുസൗഹൃദ ഫര്‍ണിച്ചര്‍ വിതരണം

Read Time:1 Minute, 4 Second

എടപ്പെട്ടി ഗവ.എല്‍പി സ്‌കൂളില്‍ നടന്ന ശിശുസൗഹൃദ ഫര്‍ണിച്ചര്‍ വിതരണച്ചടങ്ങില്‍നിന്ന്.

മുട്ടില്‍: പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ പ്രൈമറി വിദ്യാലയങ്ങള്‍ക്ക് അനുവദിച്ച ശിശുസൗഹൃദ ഫര്‍ണിച്ചര്‍ വിതരണത്തിന്റെ ഉദ്ഘാടനം എടപ്പെട്ടി ഗവ.എല്‍പി സ്‌കൂളില്‍ പ്രസിഡന്റ് ശ്രീദേവി ബാബു നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അഷ്‌റഫ് ചിറക്കല്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു മോഹനന്‍, വാര്‍ഡ് അംഗം ഷീബ വേണുഗോപാല്‍, പ്രധാനാധ്യാപകന്‍ പി.എസ്. ഗിരീഷ്‌കുമാര്‍, പിടിഎ പ്രസിഡന്റ് എന്‍.പി. ജിനേഷ്‌കുമാര്‍, കെ.എം. ജോഷി, കെ.കെ. റഷീദ്, എം.എച്ച്. ഹഫീസ് റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles