ചൂതുപാറയില്‍ കടുവ ഇറങ്ങി

മീനങ്ങാടി: ചൂതുപാറ അങ്ങാടിക്കു സമീപം കടുവ ഇറങ്ങി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ ചൂതുപാറ വളം ഡിപ്പോ പരിസരത്താണ് ചിലര്‍ കടുവയെ കണ്ടത്. വനപാലകര്‍ സ്ഥലത്തു നടത്തിയ പരിശോധനയില്‍ കടുവയുടേതെന്നു കരുതുന്ന കാല്‍പാടുകള്‍ കണ്ടെത്തി. പ്രദേശവാസികള്‍ ഭീതിയിലാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles