എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കായി ക്യാമ്പ് നടത്തി

ബത്തേരിയില്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരുടെ ക്യാമ്പില്‍ പങ്കെടുത്തവര്‍.

ബത്തേരി: ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലയിലെ പ്രോഗ്രാം ഓഫീസര്‍മാര്‍ക്കായി പ്രിസം-2022 എന്ന പേരില്‍ സംഘടിപ്പിച്ച മൂന്നു ദിവസത്തെ ക്യാമ്പ് നടത്തി. ബത്തേരി അധ്യാപക ഭവനില്‍ നടന്ന ക്യാമ്പ് ഹയര്‍ സെക്കന്‍ഡറി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.കെ. ഷിവി ഉദ്ഘാടനം ചെയ്തു. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.എസ്. ശ്യാല്‍, ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ കെ.രവീന്ദ്രന്‍, എം.കെ. രാജേന്ദ്രന്‍, എ.ഹരി, പി. ബിജുകുമാര്‍, എ.വി. രജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles