കമ്പളക്കാട് പട്ടത്ത് ആലി നിര്യാതനായി

കല്‍പ്പറ്റ: കമ്പളക്കാട് കിഴക്കയില്‍കുന്ന് പട്ടത്ത് സെയ്തലവിയുടെ മകന്‍ ആലി(67) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കള്‍: അഷറഫ്, മൈമൂന, ഷറഫൂന. മരുമക്കള്‍: മുനീറ, നാസര്‍, സജീര്‍.

0Shares

Leave a Reply

Your email address will not be published.

Social profiles