സിസ്റ്റര്‍ ഡോ.മേഴ്‌സി ജോസ്
നിര്യാതയായി

സുല്‍ത്താന്‍ബത്തേരി:മാനന്തവാടി നിര്‍മല പ്രൊവിന്‍സിലെ സിസ്റ്റര്‍ ഡോ.മേഴ്‌സി ജോസ് (75)നിര്യാതയായി. കോഴിക്കോട് കണ്ണോത്ത് കുന്നപ്പള്ളില്‍ പരേതരായ വര്‍ക്കി-ത്രേസ്യ ദമ്പതികളുടെ മകളാണ്.
11 വര്‍ഷം ബത്തേരി അസംപ്ഷന്‍ ഹോസ്പിറ്റലിലും 21 വര്‍ഷം മണിമൂളി എസ്.എച്ച് ഹോസ്പിറ്റലിലും ഗൈനക്കോളജിസ്റ്റായിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles