![](https://keralacorrespondent.com/wp-content/uploads/2022/07/wyd-06-ngo-sangh.jpg)
മാനന്തവാടി: കേരള എന്‍ജിഒ സംഘ് പതാകദിനം ബാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. ജില്ലാ സെക്രട്ടറി വി.പി. ബ്രിജേഷ് പതാക ഉയര്‍ത്തി. സംസ്ഥാന സമിതി അംഗം എം.കെ. പ്രസാദ്, ബ്രാഞ്ച് പ്രസിഡന്റ് എ. ശ്രീനന്ദനന്‍, സെക്രട്ടറി എം.ആര്. സുധി, ഫെറ്റോ ജില്ലാ സമിതി അംഗങ്ങളായ അനീഷ് അച്യുതന്, എം.കെ. സരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.