പുഴയിൽ മാൻ ചത്ത നിലയിൽ 

വൈത്തിരി: പഴയ വൈത്തിരിക്കു സമീപം പുഴയിൽ മാനിനെ ചത്ത നിലയിൽ കണ്ടെത്തി. തടയണയുടെ  ഭിത്തിയിൽ കുടുങ്ങിയ നിലയിലായിരുന്നു ജഡം. നാട്ടുകാർ അറിയിച്ചതനുസരിച്ച് വനപാലകരെത്തിതുടർനടപടി സ്വീകരിച്ചു. വെള്ളം കുടിക്കാനെത്തിയ മാൻ അബദ്ധത്തിൽ പുഴയിൽ വീഴുകയായിരുന്നുവെന്നസംശയത്തിലാണ് നാട്ടുകാർ.

0Shares

Leave a Reply

Your email address will not be published.

Social profiles