ജില്ലാ പൊലീസ് മേധാവിയായി ആര്‍. ആനന്ദ് ഐ.പി.എസ് ഇന്ന് ചുമതലയേറ്റു

കല്‍പറ്റ: വയനാട് ജില്ലാ പൊലീസ് മേധാവിയായി ആര്‍. ആനന്ദ് ഐ.പി.എസ് ഇന്ന് ചുമതലയേറ്റു. സംസ്ഥാനത്തെ പൊലീസ് ആസ്ഥാനത്തെ അഡീഷണല്‍ ഐ.ജിയായിരുന്നു ആര്‍. ആനന്ദ്.

0Shares

Leave a Reply

Your email address will not be published.

Social profiles