തൊള്ളായിരംകണ്ടിയിലേക്ക് പ്രവേശനമില്ല

കല്‍പറ്റ: ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചിട്ടുള്ള സാഹചര്യത്തില്‍ മേപ്പാടി തൊള്ളായിരംകണ്ടിയിലേക്ക് വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles