കാട്ടാനശല്യം: പഞ്ചായത്ത് പ്രസിഡന്റ് റേഞ്ച് ഓഫീസറെ കണ്ടു

വൈത്തിരി: വൈത്തിരിയിലും സമീപങ്ങളിലും വര്‍ധിക്കുന്ന കാട്ടനശല്യത്തിനു പരിഹാരം കാണണമെന്നു പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ പ്രതിനിധികള്‍ മേപ്പാടി റേഞ്ച് ഫോറസ്റ്ററെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിനു നടപടി സ്വീകരിക്കുമെന്നു റേഞ്ച് ഓഫീസര്‍ ഉറപ്പുനല്‍കി. കഴിഞ്ഞ ദിവസം തൈലക്കുന്നില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികനു പരിക്കേറ്റിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles