ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍.

കമ്പളക്കാട്: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ എ.പി ജെനഗര്‍ റസിഡന്‍സ് അസോസിയേഷന്‍ അനുമോദിച്ചു. അധ്യാപിക ജെസി വിജയികള്‍ക്ക് മൊമെന്റോ വിതരണം ചെയ്ത് അനുമോദന പ്രസംഗം നടത്തി. താഹിര്‍ വേമ്പടി അധ്യക്ഷത വവിച്ചു. എ.സി. വിജയന്‍, മുഹമ്മദ് സുഹൈല്‍, മൂത്തലിബ് പള്ളി പറമ്പന്‍, വേലുക്കുട്ടി, ഗഫൂര്‍ മേമാടന്‍, അനീഷ് ബാബു, ഷാനി, ഇര്‍ഷാദ്, സിറാജ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles