സിസ്റ്റര്‍ സിസിലിയ അന്തരിച്ചു

ബത്തേരി: പൂമല സെന്റ് ജോസഫ്‌സ് കോണ്‍വെന്റിലെ സിസ്റ്റര്‍ സിസിലിയ (73) അന്തരിച്ചു. എറണാകുളം പുളിന്താനം മംഗലം കണ്ടത്തില്‍ കുടുംബാംഗമാണ്. മാതാപിതാക്കള്‍: പരേതരായ പി.എല്‍ ജോസഫ്, അന്നമ്മ ജോസഫ്. സഹോദരങ്ങള്‍: മറിയക്കുട്ടി, ഏലിക്കുട്ടി, അന്നമ്മ, ത്രേസ്യാമ്മ, സിസ്റ്റര്‍. ശാന്തമ്മ (കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കോട്ടയം), സിസിലി, സിസ്റ്റര്‍. ക്ലയര്‍ എഫ്.ഡി.എം (കാരുണ്യ മാതാവിന്റെ പുത്രിമാരുടെ സഭ), സ്റ്റീഫന്‍. സംസ്‌കാരം ചൊവ്വാഴ്ച്ച (19.07.2022) വൈകുന്നേരം 4 മണിക്ക് സെന്റ് ജോസഫ് കോണ്‍വെന്റ് ചാപ്പലില്‍ കോഴിക്കോട് രൂപത മെത്രാന്‍ റവ. ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പിതാവിന്റെ കാര്‍മികത്വത്തില്‍ നടക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles