കാളന്‍ മെമ്മോറിയല്‍ കോളജില്‍ ഡിഗ്രി, പിജി പ്രവേശനം

മാനന്തവാടി: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ ഡിഗ്രി, പിജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് കോളജില്‍ നേരിട്ടെത്തിയും  ihrdadmissions.org എന്നലിങ്ക് വഴിയും അപേക്ഷിക്കാം ഫോണ്‍: 9387288283, 8547005060.

0Shares

Leave a Reply

Your email address will not be published.

Social profiles