![](https://keralacorrespondent.com/wp-content/uploads/2022/07/wyd-29-ssf.jpg)
എസ്എസ്എഫ് തരുവണ സെക്ടര്‍ സാഹിത്യോത്സവ് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്യുന്നു.
വെള്ളമുണ്ട: എസ്എസ്എഫ് തരുവണ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. അലി സഖാഫി അധ്യക്ഷത വഹിച്ചു. റാഫി ഖുതുബി, മുബഷിര്‍ പരിയാരമുക്ക്, പി. സയീദ്, ഇ. സാലിഹ്, റാഫി നിസാമി, നിസാമുദ്ദീന്‍ ഖുതുബി,മൊയ്തു ആറുവാള്‍ എന്നിവര്‍ പ്രസംഗിച്ചു.