അധ്യാപക നിയമനം

മുട്ടില്‍: വയനാട് ഓര്‍ഫനേജ് കോര്‍പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസിലേക്ക് ഒഴിവുള്ള എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സില്‍ താല്‍ക്കാലിക അധ്യാപക നിയമനത്തിന് 31ന് രാവിലെ 10.30ന് ഡബ്ല്യു.എം.ഒ എച്ച്.ആര്‍.ഡി സെന്ററില്‍ നടക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles