ചാരുമജുംദാര്‍ രക്തസാക്ഷിത്വ ദിനം: സിപിഐ-എംഎല്‍ പ്രകടനവും യോഗവും നടത്തി

ചാരുമജുംദാര്‍ രക്തിസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി സിപിഐ-എംഎല്‍ പ്രവര്‍ത്തകര്‍ മേപ്പാടിയില്‍ പ്രകടനം നടത്തുന്നു.

മേപ്പാടി: ചാരുമജുംദാര്‍ രക്തിസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി സിപിഐ-എംഎല്‍ പ്രവര്‍ത്തകര്‍ മേപ്പാടിയില്‍ പ്രകടനവും യോഗവും നടത്തി. ജില്ലാ സെക്രട്ടറി സാം പി. മാത്യു ഉദ്ഘാടനം ചെയ്തു. പി.വി. തോമസ് അധ്യക്ഷത വഹിച്ചു. ആര്‍. വേല്‍മുരുകന്‍, ഒ.പി. ചന്ദ്രമോഹനന്‍, കെ. ബാലകൃഷ്ണന്‍, കെ. ബാലസുബ്രമണ്യന്‍, മരിയദാസ്, കെ. കൃഷണന്‍കുട്ടി, എം. ചുരളി, ആര്‍. മുരുകന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles