![](https://keralacorrespondent.com/wp-content/uploads/2022/08/bio.jpg)
കല്‍പ്പറ്റ:ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി ജില്ലയിലെ ഹൈസ്കൂള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ജൈവവൈവിധ്യ രജിസ്റ്റര്‍ നിര്‍മാണത്തില്‍ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. അഞ്ചിനു രാവിലെ 10 മുതല്‍ സെന്റര്‍ ആസ്ഥാനത്താണ് ക്ലാസ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ നാലിനു വൈകുന്നേരം അഞ്ചിനു മുമ്പു രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍:
09847305776, 09562175979.