സ്വാതന്ത്ര്യ സംരക്ഷണ സദസ് നടത്തി

കല്‍പ്പറ്റ: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ, മുട്ടില്‍, സുല്‍ത്താന്‍ബത്തേരി എന്നിവിടങ്ങളില്‍ സ്വാതന്ത്യ സംരക്ഷണ സദസ് നടത്തി. യഥാക്രമം ജില്ലാ സെക്രട്ടറി എ.ടി. ഷണ്‍മുഖന്‍, വൈസ് പ്രസിഡന്റ് കെ.ജി പദ്മകുമാര്‍, ജില്ലാ സെക്രട്ടേറിയേറ്റംഗം എന്‍. മണിയന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ ജില്ലാ ട്രഷറര്‍ എം. സജീര്‍, ഒ.വി. വിത്സണ്‍, വി. ആലി, ഋഷിലാല്‍, റീത്ത ജോസഫ്, എം.എസ്. വിനോദ്, ആര്യ ചിദംബരം എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles