കോണ്‍ഗ്രസ് പദയാത്ര മാറ്റിവെച്ചു

കല്‍പറ്റ: ജില്ലയില്‍ ഒമ്പതു മുതല്‍ നടത്താന്‍ നിശ്ചയിച്ച ആസാദി കി ഗൗരവ് പദയാത്ര പ്രതികൂല കാലാവസ്ഥയും പ്രവര്‍ത്തകര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട സാഹചര്യവും കണക്കിലെടുത്ത് കെപിസിസി നിര്‍ദേശ പ്രകാരം 13,14,15 തീയതികളിലേക്കു മാറ്റിയതായി ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles