![](https://keralacorrespondent.com/wp-content/uploads/2022/08/babu.jpg)
പനമരം: സിപിഐ(എംഎല്) റെഡ് സ്റ്റാര്‍ വയനാട് ജില്ലാ കമ്മിറ്റി മുന്‍ അംഗം കെ.എസ്. ബാബുവിന്റെ നിര്യാണത്തില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് അധ്യക്ഷത വഹിച്ചു. പി.എം. ജോര്‍ജ്, പി.ടി. പ്രേമാനന്ദ്, രാജന് പൂമല, എം.കെ. ഷിബു, കെ.ആര്. അശോകന്, കെ.ജി. മനോഹരന്, ബിജി ലാലിച്ചന്‍, കെ.സി. മല്ലിക, പി.ആര്. അജയകുമാര്‍, കെ. നസീറുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.