ഡീസല്‍ ക്ഷാമം: കെഎസ്ആര്‍ടിസി സര്‍വീസുകളില്‍ അധികവും മുടങ്ങി

കല്‍പറ്റ: ഡീസല്‍ ക്ഷാമം മൂലം ജില്ലയിലെ കെഎസ്ആര്‍ടിസി ബസുകളില്‍ അധികവും സര്‍വീസ് മുടക്കി. മാനന്തവാടി ഡിപ്പോയിലെ 60 ബസുകളില്‍ നാലു ഓര്‍ഡിനറി സര്‍വീസുകള്‍ അടക്കം 20 എണ്ണം മാത്രമാണ് ഓടിയത്. ബത്തേരി ഡിപ്പോയിലെ 60 ബസുകളില്‍ 40 എണ്ണം നിര്‍ത്തിയിട്ടു. കല്‍പ്പറ്റ ഡിപ്പോയില്‍നിന്നു 25 സര്‍വീസുകളാണ് നടത്താനായത്. ബസുകളുടെ കുറവ് ദീര്‍ഘദൂര യാത്രക്കാരെയടക്കം ബാധിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles