കാര്‍ട്ടൂണ്‍ കോര്‍ട്ട്; കാര്‍ട്ടൂണ്‍ സമാഹാരത്തിന്റെ പ്രകാശനം 11ന്

സുല്‍ത്താന്‍ ബത്തേരി: ശാന്തിഗിരി ആശ്രമം സുല്‍ത്താന്‍ ബത്തേരി ബ്രാഞ്ച് അഡ്മിനിസ്‌ട്രേറ്ററും പ്രശസ്ത കാര്‍ട്ടൂണിസ്റ്റുമായ ടി.കെ ഹരിദാസന്റെ കാര്‍ട്ടൂണ്‍ സമാഹാരമായ കാര്‍ട്ടൂണ്‍ കോര്‍ട്ടിന്റെ പ്രകാശനകര്‍മം ആഗസ്റ്റ് 11ന് ശാന്തിഗിരി ആശ്രമത്തില്‍ വച്ച് നടക്കും. പ്രവദ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ശാന്തിഗിരി ആശ്രമം വയനാട് ഏരിയ ഇന്‍ചാര്‍ജ് സ്വാമി ചന്ദ്രദീപ്തന്‍ ജ്ഞാനതപസ്വി യുവകവി നന്ദനന്‍ മുള്ളമ്പത്തിന് നല്‍കി പ്രകാശനം ചെയ്യും.

0Shares

Leave a Reply

Your email address will not be published.

Social profiles